വിടി ബല്‍റാം എംഎല്‍എക്കെതിരെ കയ്യേറ്റം; തൃത്താലയില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട്: വിടി ബല്‍റാം എംഎല്‍എക്കെതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താല മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തൃത്താലയിലെത്തിയ എംഎല്‍എയെ സി...