ആഷിഖ് അബുവിന്റെ “വൈറസ്”സിനിമയ്ക്ക് സ്റ്റേ
കേരളം നിപാ വൈറസ് ബാധയെ അതിജീവിച്ച കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ. വൈറസിന്റെ കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായകനായ ഉദയ് അനന്തന് നല്കിയ ഹര്ജിയിലാണ് കോടതി നടപടി. എറണാകുളം സെഷന്സ് കോടതിയാണ് ചിത്...




