ഇന്ന് ആറ്റുകാൽ പൊങ്കാല: അനുഗ്രഹം തേടി ലക്ഷകണക്കിന് ഭക്തർ

    ഇന്ന് ആറ്റുകാൽ പൊങ്കാല. വ്രതം നോറ്റു കാത്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല ദേവിക്ക് സമർപ്പിക്കാനായി ഇന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു എത്തിയിരിക്കുന്നത്. പൊങ്കാലയ്ക്കായി നഗ...

കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം : പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു

കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം പ്രതികൾ സഞ്ചരിച്ച കാർ കണ്ടുപിടിച്ചു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോയിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസർഗോഡ് പാക്കം വെളുത്തോളിയിൽ ഉ...

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക്

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചുവരുന്നു. 2012 മാർച്ച് മാസത്തിലാണ് ജഗതി ശ്രീകുമാറിന് കാർ അപകടത്തിൽ പരിക്കേറ്റത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു വര്‍ഷ...

പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് അന്ത്യശാസനവുമായി സൈന്യം

പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകരരോടു ഒന്നെങ്കിൽ കീഴടങ്ങുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനവുമായി സൈന്യം. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നു സൈനിക മേധാവിയായ ല​ഫ്.​ജ​ന​റ​ല്‍ കെ.​ജെ.​എ​സ്. ധി​ല്ല​ന...

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് വെട്ടേറ്റ് മരിച്ചു: ഇന്ന് സംസ്ഥാനത്തു ഹർത്താൽ തുടങ്ങി

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുമാണ് മരിച്ചത്.ഇതിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്തു ഹർത്താൽ തുടങ്ങി.സംഭവത്തിൽ പ്രത...

ഫിഷ് മസാല

  ആവശ്യമുള്ള സാധനങ്ങൾ:  മോദ, കാളാഞ്ചി, നെയ്മീൻ   തുടങ്ങിയ ഏതെങ്കിലും ദശക്കട്ടിയുള്ള മീൻ - 1 കിലോ (ചതുര കഷണങ്ങളാക്കിയത്) ചുവന്നുള്ളി  - 10 എണ്ണം (തൊലികളഞ്ഞ് വിനാഗിരിയിൽ  അല്‍പ്പം പഞ്ചസാരകൂടി ചേർത്ത...

കൊട്ടിയൂര്‍ പീഡന ക്കേസ് വിധി: ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

കൊട്ടിയൂര്‍ പീഡനക്കേസില്‍ വിധി വന്നു. ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ....

ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി വസന്തകുമാർ വീട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച ത...

ജമ്മു കാശ്മീരിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യുവരിച്ചവരില്‍ ഒരാൾ മലയാളി

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യവരിച്ചവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നു. എഴുപതിൽ കൂടുതൽ ബസുകളിലായി 2547 ജവാന്മാർ സഞ്ചരിച്ച വാഹനങ്ങൾക്ക് ന...

പ്രണയദിനത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണ്‍.

പ്രണയദിനത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണ്‍. ഇന്ന് കൊച്ചിയിൽ നടക്കാനിരുന്ന വാലെന്റൈൻസ് ഡേ പരിപാടിയിൽ നിന്നും താരം പിന്മാറി. ആരാധകർക്കിടയിലും സോഷ്യൽ മീഡിയകളിലും ഏറെ ചർച്ചചെയ്‌ത ഒരു വ...