91-ാംമത് ഓസ്കാർ പ്രഖ്യാപനം: മികച്ച നടി ഒലീവിയ കോള്മാൻ, മികച്ച നടൻ റാമി മാലെക്
തൊണ്ണൂറ്റിയൊന്നാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ ലോസ് ആഞ്ജലീസ് ഡോൾബി തിയ്യറ്ററിൽ തുടരുന്നു. റമി മാലെക്കാണ് മികച്ച നടനുള്ള പുരസ്കാര ജേതാവായത്. ബൊഹീമിയൻ റാപ്സഡിയിലെ അഭിനയത്തിനാണ് റാമി മാലിക് മികച്ച നടന...









