ആവശ്യമായ സാധനങ്ങൾ:
പൈനാപ്പിൾ ജ്യൂസ് (വെള്ളം ചേർക്കാതെ) - രണ്ട് കപ്പ്
പഞ്ചസാര - 500 ഗ്രാം
കടലമാവ് - ഒരുകപ്പ്
നെയ്യ് - 2 ടേബിൾ സ്പൂൺ + 100 ഗ്രാം
തയ്യാറാക്കുന്നവിധം :
...
പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരം അനുഷ്കഷെട്ടിയുടെ മേക്കോവര് ചിത്രങ്ങള് സോഷ്യല് മീഡിയയിൽ ഇപ്പോൾ വൈറൽ ആകുകയാണ്. വണ്ണം വച്ചതിനാൽ പല അവസരങ്ങളും അനുഷ്കയ്ക്ക് നഷ്ട്ടപ്പെട്ടു എന്ന വാർത്തകൾ പ്രചരിച...
കെവിൻ വധക്കേസിൻറെ പ്രാഥമികവാദം ഇന്ന് ആരംഭിക്കും. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ഒരുമിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ കെവിനും കൊല്ലം തെന്മല സ്വദേശിനിയായ നീനൂ ചാക്കോയുടെയും ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരു...
ബോളിവുഡിന്റെ ഗ്ലാമർ താരമായ സണ്ണി ലിയോൺ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകലും വീഡിയോയും ഇപ്പോൾ വൈറൽ ആകുകയാണ്. അഷര് സിങ് വെബര്, നോഹ സിങ് വെബര് എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള് ആഘോഷത്ത...
ഡൽഹി കരോള് ബാഗിലെ അര്പ്പിത് പാലസ് ഹോട്ടലിൽ വന് തീപ്പിടിത്തം. പതിനേഴുപേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിതീകരണം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പുലര്ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏഴുപ്പേർ...
അരിയില് ഷുക്കൂര് വധക്കേസില് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, സിബിഐ തലശ്ശേരി കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. 302, 120 ബി എന്നീ വകുപ്പുകള് പ്രകാരമുള്ള കുറ്റങ്ങളാണ് ജ...
ബോളിവുഡ് നടന് മഹേഷ് ആനന്ദിനെ അദ്ദേഹത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം ഇത...
https://www.youtube.com/watch?time_continue=3&v=ssxkusmfNfE
കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മിസ്റ്റര് ആന്ഡ് മിസ് റൗഡി'. അപര്ണ ബലമുരളിയാണ് ചിത്രത്തിലെ നായി...
ഓക്ക്ലന്ഡില് നടന്ന രണ്ടാം ട്വന്റി-20യില് ഇന്ത്യ ന്യൂസീലന്ഡിനെതിരെ ഏഴു വിക്കറ്റിന് വിജയം കൈവരിച്ചു. ന്യൂസിലന്ഡ് ഉയര്ത്തിയ 159 റണ്സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ഏഴുപന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തി...
ആലപ്പാട് ഖനനത്തിനെതിരെ നടത്തുന്ന ജനകീയ സമരം ഇന്നേക്ക് നൂറാം ദിവസം. പൊതുമേഖല സ്ഥാപനമായ ഐആര്ഇയുടെ കരിമണല് ഖനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം. കഴിഞ്ഞദിവസം മന്ത്രി ഇ പി ജയരാജൻ നടത്തിയ വാർത്ത സമ്മേള...