സൂര്യ ആരാധകര്ക്ക് ഏറെ സന്തോഷം നല്കുന്ന വാര്ത്തയാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത് . സൂര്യ ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്ജികെ. ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിൻറെ റിലീസ് തിയതി പിന്നീട് മാറ്റുകയായിരുന്നു. ഈ ചിത്രത്തിന്റെ ടീസര് ഫെബ്രുവരി 14ന് റിലീസ് ചെയ്യും.സൂര്യചിത്രീകരണം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു . ശെല്വരാഘവന് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം യുവന് ശങ്കര്രാജയും ഛായാഗ്രഹണം ശിവകുമാര് വിജയനും നിർവ്വഹിച്ചിരിക്കുന്നു .
Photo Courtesy : Google/ images are subject to copyright

Leave a Reply