ഫോക്സ് വാഗന് സ്കോഡ എങ്ങിനെയോ അങ്ങിനെയാണ് ഹ്യൂണ്ടായിക്ക് കിയ. ഒരു പ്രധാന ബ്രാന്റിന്റെ ലൈഫ് സ്റ്റൈൽ ഡിവിഷൻ പോലെയാണിത്. ആർ ആന്റ് ഡിയും ചില ടോപ് മാനേജ്മെന്റും ഒഴികെ രണ്ട് കമ്പനികളും അധികം കാര...
പാലാരിവട്ടം പാലം ഇപ്പോൾ തത്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്മാരുടെ സംഘടനയായ അസോസിയേഷന് ഓഫ് സ്ട്രക്ചറല് ആന്ഡ് ജിയോ ടെക്നിക്കല് കണ്സള്ട്ടിങ്...
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുൻപ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭാ. ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് ആറ് മണിക്കൂര് നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കുക....
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില് നടക്കുന്ന സംസ്ഥാന ജൂനിയര് അത്ലറ്റിക് മീറ്റ് നിർത്തിവച്ചു. മീറ്റിനിടെ വൊളന്റിയറായ കുട്ടിയുടെ തലയില് ഹാമര് വീണ് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മീറ്റ് നിര്ത്തിവെയ്ക്കാന...
കെഎസ്ആര്ടിസിയില് പ്രതിസന്ധി തുടരുന്നു, ഇന്നും സർവീസുകള് കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവറുമാരുടെ കുറവിനെത്തുടർന്നാണ് ഇന്നും സർവിസുകൾ റദ്ധാക്കിയത്. ഇന്ന് ഡ്യൂട്ടിയുള്ളവരെ ഇന്നലെ നിര്ബന്ധിച്ച് ഡ്യൂട്ടിയെട...
ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില് അതീവ ജാഗ്രതാ നിര്ദേശം. പാകിസ്താന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര് രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത.
ഡൽഹിയിൽ ...
സംസ്ഥാനത്ത് കാലവര്ഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയില് ജൂണ് ഒന്ന് മുതല് സെപ്റ്റബര് 30 വരെ ഉണ്ടാകുന്ന കാലവർഷം ഇത്തവണ മൂന്നാഴ്ച്ചക്കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവ...
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുമായി ചൈന. 'ഡി.എഫ്-41' എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ബീജിംഗില് ചൈനീസ് ദേശീയ ദിനത്തിനോട് അനുബന്ധിച്ചാണ് ലോകത്തിന് മുൻപിൽ ഇത് പ്രദർശിപ്പിച്ചത്.
ചൈനയില്...