കോഴിക്കോട്: മുത്തലാഖ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് മുസ്ലീം സമുദായങ്ങളെയാകെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള നീക്കമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
മറ്റുള്ള മതങ്ങളുടെ കാര്യത്തിലൊക്കെ സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം നിയമങ്ങള്‍ മുസ്ലീങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം എങ്ങനെയാണ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. മതപണ്ഡിതന്‍മാര്‍ക്കു മാത്രമേ മതത്തെ കുറിച്ച് പറയാന്‍ അനുവാദമുള്ളൂ എന്നും മറ്റുള്ളവര്‍ അതവസാനിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.