കണ്ണൂര്: യൂത്ത് കോണ്ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊല്ലപാതകത്തില് മുഖം നോക്കാതെ നടപടി വേണമെന്ന് മന്ത്രി എ.കെ ബാലന്.
സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായി കണ്ണൂരില് ചേര്ന്ന സര്വ്വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങള്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ടുള്ള ഏത് തരത്തിലുള്ള അന്വോഷണത്തിനും സര്ക്കാര് തയ്യാറാണ്.
എല്ലാവരും സഹകരിച്ചാല് മത്രമേ കണ്ണൂരിന്റെ സമാധാനം കാത്തുസൂക്ഷിക്കാന് സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply