ഷുഹൈബ് വധം; മുഖം നോക്കാതെ നടപടി വേണമെന്ന് എ.കെ. ബാലന്
കണ്ണൂര്: യൂത്ത് കോണ്ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊല്ലപാതകത്തില് മുഖം നോക്കാതെ നടപടി വേണമെന്ന് മന്ത്രി എ.കെ ബാലന്.
സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായി കണ്ണൂരില് ചേര്ന്ന സര്വ്വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങ...

