ടൊവിനോ തോമസ് നായകനായ വിഷ്ണു നാരായൺ സംവിധാനം ചെയ്ത മറഡോണയുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിൽ ചെമ്പൻ വിനോദ്, ടിറ്റോ വിൽസൺ, ശരണ്യ എന്നിവർ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്

Leave a Reply

Your email address will not be published.