നടന്‍ ദീലീപ് എം.എം.എം.എയില്‍ ഇപ്പോള്‍ ഇല്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹന്‍ലാൽ .കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.