ദുല്ഖര് സല്മാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്’ ന്റെ പുതിയ പോസ്റ്റര് എത്തി. ദേസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് എന്റര്ടെയ്നറായാണ് ചിത്രം എത്തുന്നത്. ഓകെ കണ്മണി എന്ന ചിത്രത്തിലൂടെ തന്നെ ദുല്ക്കര് തമിഴകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. സിനിമാ രംഗത്ത് ആറുവര്ഷം പിന്നിടുന്ന ദുല്ഖറിന്റ 25ാമത്തെ ചിത്രമാണിത്.
Photo Courtesy : Google/ images are subject to copyright

Leave a Reply