ആവശ്യമുള്ള സാധനങ്ങള്‍

വെള്ളക്കടല ഉപ്പിട്ട് വേവിച്ചത് – ഒരു കപ്പ്
കുക്കുംബര്‍ അരിഞ്ഞത് – ഒരെണ്ണം
മാതളനാരങ്ങ അല്ലി – ഒരെണ്ണത്തിന്റേത്
സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണം
തക്കാളി കൊത്തിയരിഞ്ഞത് – ഒരെണ്ണം
പച്ചമുളക് അരിഞ്ഞത് – ഒരെണ്ണം
മുളകുപൊടി – ഒരു ടീസ്പൂണ്‍
ചാട്ട് മസാല – ഒരു ടീസ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത് – ഒരു ടീസ്പൂണ്‍
നാരങ്ങാനീര്-പകുതി നാരങ്ങയുടെയുടേത്
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത് – ഒരു പിടി
പുതിനയില അരിഞ്ഞത് – 10 എണ്ണം

തയാറാക്കുന്ന വിധം
കടല വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. കടലയുടെ വെള്ളം വാര്‍ന്നുപോയ ശേഷം ഒരു ബൗളിലേക്ക് എല്ലാ ചേരുവകളുമെടുത്ത് ഇളക്കിയോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ അല്ലാതെയോ വിളമ്പാം.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.