അഞ്ചു ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. നാളെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്ക്കും കേന്ദ്രീയ വിദ്യാലയങ്ങള്, അംഗന്വാടികള് എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.
പരീക്ഷകള് സംബന്ധിച്ച് സര്വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് എറണാകുളം കലക്ടര് എസ്. സുഹാസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply