ആവശ്യമുള്ള സാധനങ്ങൾ
ടീബാഗ് – ഒരെണ്ണം
ചൂടുവെള്ളം -ഒന്നര കപ്പ്
പഞ്ചസാര – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2 ടേബിൾസ്പൂൺ
തക്കോലം – ഒരെണ്ണം അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ചായ തയാറാക്കേണ്ട പാത്രത്തിലേക്ക് ടീബാഗ് ഇട്ട ശേഷം ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് അടച്ചുവയ്ക്കാം. ശേഷം ടീബാഗ് മാറ്റി ഇതിലേക്ക് തേങ്ങാപ്പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി തക്കോലം ഇട്ട് അലങ്കരിച്ച് വിളമ്പാം.
Photo Courtesy : Google/ images are subject to copyright

Leave a Reply