സാലറി ചലഞ്ചിൽ ജീവനക്കാർ സഹകരിച്ചില്ലെങ്കിൽ ശമ്പളനിയന്ത്രണം ആലോചിക്കേണ്ടിവരുമെന്ന് ധനമന്ത്രി. മിക്ക സംസ്ഥാനങ്ങളിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.
മറ്റ് ബില്ലുകളെല്ലാം മാറ്റിവച്ചാണ് ഈമാസം ശമ്പളം നല്കുന്നത്. അതിനാൽ തന്നെ സാലറി ചലഞ്ച് വിജയിപ്പിക്കേണ്ടത് ജീവനക്കാരുടെ ആവശ്യമായി കാണണമെന്നും പറഞ്ഞു.
സാലറി ചലഞ്ചിൽ ഒരുമാസത്തെ ശമ്പളം മുഴുവന് നല്കണമെന്നുംഅദ്ദേഹം പറഞ്ഞു. ഗഡുക്കളായി നല്കുന്നതിനടക്കം സൗകര്യമൊരുക്കും. ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തും.
Photo Courtesy : Google/ images are subject to copyright

Leave a Reply