കഴിഞ്ഞ രണ്ട് ദിവസങ്ങളായി തൻറേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തന്റേതല്ലന്ന് നടൻ ജയറാം വ്യക്തമാക്കി . വീഡിയോ കണ്ട് തന്നെ വിളിച്ച് വിവരങ്ങൾ തിരക്കിയവർക്കും പ്രാർഥിച്ചവർക്കും അദ്ദേഹം നന്ദി അറിയിച്ചു . ആർക്കും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു .
ആ ജീപ്പ് ഓടിച്ചത് ഞാനല്ല. ??
Jayaram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 4, 2018
Photo Courtesy : Google/ images are subject to copyright

Leave a Reply