ഇന്ത്യന്‍ എക്‌സ്പ്രസ് – ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് ഗ്രൂമിംഗ് ആരംഭിച്ചു

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡിന്റെ ഗ്രൂമിംഗ് ആരംഭിച്ചു. ഏപ്രില്‍ 27ന് കൊച്ചിയിലെ ആഡ്ലക്സ് ഇന്റര്‍നാഷണല്...

ദേശീയ ചലചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചലചിത്രം, ഫഹദ് സഹനടന്‍, പാര്‍വതിക്കും ടേക്ക് ഓഫിനും ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: 65 - മത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹന...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്

പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് ജേതാക്കളായി. കളമശ്ശേരി സെന്റ്: പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെ 27 റണ്‍സിന് തുരത്തിയാ...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 2: മൂന്നാം ദിനം

കൊച്ചി: പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മൂന്നാം ദിനത്തില്‍ പോരാട്ടവീര്യവുമായി ടീമുകള്‍. മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, പ്രൊഡ്യൂസേഴ്‌സ് ഇലവണ്‍, സുവി സ്ട്രൈക്കേഴ്സ്, മാസ്റ്റര്‍ ബ്ലാ...

അഭ്രപാളിയിലെ വില്ലനിസം; കൊല്ലം അജിത് ഇനി ഓര്‍മ്മ

കൊച്ചി: തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടന്‍ കൊല്ലം അജിത് ഇനി ഓര്‍മ്മകളില്‍ ജീവിക്കും. മലയാളത്തിലുപരി തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സാന്നിധ്യമറിയിച്ച നടനാണ് ഓര്‍മ്മയായത്...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഡയറക്ടേഴ്‌സ് എ ടീമിനും ഇന്‍ഡിവുഡ് ടി.വിക്കും വിജയം

കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരങ്ങളില്‍ ഡയറക്ടേഴ്‌സ് എ ടീമിനും ഇന്‍ഡിവുഡ് ടി.വിക്കും വിജയം. വെള്ളിത്തിര മിക്‌സഡ് ഇലവനെ 4 റണ്‍സിനാണ് ഡയറക്ടേഴ്‌സ് എ ...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആശംസകളറിയിച്ച് താരങ്ങള്‍

കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആശംസകളുമായി മലയാളത്തിലെ മിന്നുംതാരങ്ങള്‍.  കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തി...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 2വിനു തുടക്കം

          കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് (സി.സി.ടി) രണ്ടാം സീസണ്‍ കൊച്ചിയില്‍ ആരംഭിച്ചു. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗ...

കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: 5 പേര്‍ക്കെതിരെ നടപടി

  ദുബായ്: കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെ നടപടി. കല്ല്യാണ്‍ ജ്വല്ലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്ന് പ്രചരിപ്പിച്ച ഇവര്‍ക്കെതിരെ ക്ര...

സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

  കൊല്‍ക്കത്ത: അഞ്ച് വര്‍ഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കടന്നു. മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്. പകരക്കാരനായി കളത്തിലിറങ്ങിയ വി.കെ അഫ്ദലാണ് കളിയുടെ...