രാഹുല് ഗാന്ധി കോണ്ഗ്രസ് അധ്യക്ഷന്
ന്യൂഡല്ഹി: രാഹുല് ഗാന്ധിയെ കോണ്ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ഡിസംബര് 16ന് രാഹുല് കോണ്ഗ്രസ് അധ്യക്ഷനായി ചുമതലയേല്ക്കും. 19 വര്ഷത്തിനുശേഷമാണ് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ വ്യക്തി എത്തുന്ന...






