ആവശ്യമുളള സാധനങ്ങള്‍

വെള്ളക്കടല കുതിര്‍ത്ത് ഉപ്പിട്ട് വേവിച്ചത് – 1/2 കപ്പ്
നിലക്കടല മസാലയിട്ട് വറുത്തത് – 2 ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണത്തിന്റെ പകുതി
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത് – ഒരെണ്ണം
ചെറുപയര്‍ മുളപ്പിച്ച് വേവിച്ചെടുത്തത് – 1/2 കപ്പ്
നാരങ്ങാനീര് – ഒരെണ്ണത്തിന്റേത്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ച് ഒരു ബൗളിലെടുത്ത് യോജിപ്പിച്ച ശേഷം വിളമ്പാം.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.