സോക്കിന് പാരീസ് മാസ്റ്റേഴ്സ് കിരീടം
യൂറോപ്യന്സിന്റെ 69 മാസ്റ്റേഴ്സ് കിരീടങ്ങള് എന്ന തുടര്ച്ചക്ക് വിരാമമിട്ടുകൊണ്ട് 2010 ല് ആന്റി റോഡിക്കിനു ശേഷം ആദ്യമായി ഒരു അമേരിക്കക്കാരന് പുരുഷ മാസ്റ്റേഴ്സ് കിരീടത്തില് മുത്തമിട്ടു. ഒപ്പം വര്ഷാവസാനത്തെ...
