ഇന്ദിരഗാന്ധിയുടെ ഭരണക്കാലത്ത് കോണ്ഗ്രസ്സിന് നേടാനാകാത്ത വിജയമാണ് ബിജെപി നേടിയതെന്ന് പ്രധാനമന്ത്രി
ന്യൂഡല്ഹി: ഗുജറാത്തില് ഭരണം നിലനിര്ത്തുകയും ഹിമാചലില് ഭരണം തിരിച്ചുപിടിക്കുകയും ചെയ്തതോടെ ഇന്ദിരാഗാന്ധി ഭരണക്കാലത്ത് പോലും കോണ്ഗ്രസ്സിന് നേടാന് കഴിയാതെ പോയ വിജയമാണ് ബിജെപിക്ക് നേടാനായതെന്ന് നരേന്ദ്രമോദി. ...

