സംസ്ഥാന സര്ക്കാറിന്റെ കേരള ചിക്കന് പദ്ധതി യാഥാര്ത്ഥ്യമാകുന്നു
തിരുവനന്തപുരം: സുരക്ഷിതമായ ഇറച്ചി മിതമായ നിരക്കില് ജനങ്ങള്ക്ക് നല്കുന്നതിന് കേരള സര്ക്കാര് നടപ്പിലാക്കുന്ന ' കേരള ചിക്കന് ' പദ്ധതി യാഥാര്ത്ഥ്യമാകുന്നു. പുതുവത്സരത്തോടനുബന്ധിച്ച് ആദ്യ ഫാം സംസ്ഥാനത്ത് പ്രവ...
