തിരുവനന്തപുരം: സുരക്ഷിതമായ ഇറച്ചി മിതമായ നിരക്കില് ജനങ്ങള്ക്ക് നല്കുന്നതിന് കേരള സര്ക്കാര് നടപ്പിലാക്കുന്ന ‘ കേരള ചിക്കന് ‘ പദ്ധതി യാഥാര്ത്ഥ്യമാകുന്നു. പുതുവത്സരത്തോടനുബന്ധിച്ച് ആദ്യ ഫാം സംസ്ഥാനത്ത് പ്രവര്ത്തനമാരംഭിക്കും. കോഴി വിതരണക്കാരായ സ്വകാര്യ ഏജന്സികള് വില കൂട്ടുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. ജില്ലകളിലെ കുടുംബശ്രീ മിഷനുകളാണ് പദ്ധതിക്ക് നേതൃത്വം നല്കുക.
Photo Courtesy : Google/ images are subject to copyright

Leave a Reply