തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാന് ഹാദിയ ശ്രമം നടത്തി- ഹാദിയയുടെ മാതാവ്
വൈക്കം: ഇസ്ലാം മതം സ്വീകരിക്കാന് തന്നേയും മകള് നിര്ബന്ധിച്ചിരുന്നതായി ഹാദിയയുടെ അമ്മ പൊന്നമ്മ പറയുന്നു. എളുപ്പത്തില് പണം സമ്പാദിക്കാനുള്ള വഴി മുസ്ലീമാവുക എന്നതാണെന്നാണ് അവള് വിശ്വസിക്കുന്നത്. ബഹുദൈവ വിശ്വാ...
