ബല്റാം പ്രസ്താവന പിന്വലിക്കണമെന്ന് തന്നെയാണ് തനിക്കിപ്പോഴും പറയാനുള്ളതെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി
തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്റാം എംഎല്എ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ബല്റാം നടത്തിയ പ്രസ്താവന പിന്വലിക്കണമെന്ന തന്റെ നിലപാടില് മാറ്റമില്ലെന്നും ഉമ്മന്ചാണ്ടി വ്...

