ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലചിത്രമേളക്ക് നാളെ തുടക്കം
തിരുവനന്തപുരം: ലെബനീസ് ചിത്രം ' ദി ഇന്സട്ടി 'ന്റെ പ്രദര്ശനത്തോടെ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലചിത്രമേളക്ക് തിരിത്തെളിയും. നിശാഗന്ധിയിലാണ് ഉദ്ഘാടനചടങ്ങുകള് സംഘടിപ്പിച്ചിരിക്കുന്നത്. പത്തൊന്പത് വിഭാഗങ...
