ജയത്തിന്റെ ക്രെഡിറ്റ് എനിക്കല്ല, അവര്ക്കാണ്; ഈ റിസല്ട്ട് അടുത്ത ഏകദിനത്തിലും പ്രതീക്ഷിക്കാം-കോഹ്ലി
ന്യൂസിലാന്ഡിനെതിരായ രണ്ടാം ഏകദിനത്തില് ജയം സ്വന്തമാക്കാന് സാധിച്ചതിന്റെ ക്രെഡിറ്റ് ഭൂവനേശ്വര് കുമാറിനും ജസ്പ്രീത് ബുംറക്കുമാണെന്ന് ഇന്ത്യന് ടീം ക്യാപ്റ്റന് വിരാട് കോഹ്ലി. ഇരുവരും പുറത്തെടുത്ത ബോളിംഗ് മികവ...
