പ്രണവിന്റെ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി
പ്രണവ് മോഹന്ലാല് ആദ്യമായി നായകനാകുന്ന ' ആദി ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. സംവിധായകന് ജിത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര് പുറത്തു വിട്ടിരിക്കുന്നത്. അവസാനഘട്ട ചിത്രീകരണം ഹൈദരാബാദ...
