ജിഷ്ണുക്കേസില് സിബിഐ അന്വോഷണം; മഹിജയുടെ ഹര്ജി ഇന്നു കോടതിയില്
ന്യൂഡല്ഹി: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐ ഏറ്റടുക്കണമെന്നാവശ്യപ്പട്ട് അമ്മ മഹിജ സുപ്രീം കോടതിയില് ഇന്ന് ഹര്ജി സമര്പ്പിക്കും. സംസ്ഥാനസര്ക്കാര് സിബിഐ അ...
