ടെന്നീസ് കോര്ട്ടിലെ ആ സൗന്ദര്യം ഇനിയില്ല; ആരാധകരുടെ സ്വപ്നസുന്ദരി മാര്ട്ടിന ഹിംഗിസ് വിരമിക്കുന്നു.
സ്വിറ്റ്സര്ലാന്ഡിന്റെ ടെന്നീസ് താരമായ മാര്ട്ടീന ഹിംഗിസ് വിരമിക്കുന്നു. ഡബ്ള്യുടിഎ ഫൈനല്സിനു ശേഷമായിരിക്കും താന് വിരമിക്കുകയെന്ന് മുപ്പത്തേഴുക്കാരിയായ ഹിംഗിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരെ അറി...
