ഫ്‌ളക്‌സുകളില്‍ തന്റെ ചിത്രം വേണ്ട; പി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടേയും മറ്റും ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകളില്‍ തന്റെ ചിത്രം പതിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാര്‍ട്ടികളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകളി...