സിനിമയിലെത്താന് പ്രചോദനമായത് ഹൃത്വിക് റോഷനെന്ന് തമന്ന
സിനിമയിലെത്താന് കാരണമായത് ഹൃത്വിക് റോഷനാണെന്ന് തെന്നിന്ത്യന് സുന്ദരി തമന്ന. ഹൃത്വികിനെ നേരിട്ട് കാണുകയെന്നത് ദീര്ഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്നും താരത്തിനൊപ്പമുള്ള ഫോട്ടോ ഷെയര് ചെയത് തമന്ന പറയുന്നു. ഏറ്റവ...
