‘താന് ഇനി വള്ളത്തില് പോകാം ‘ മറുപടിയുമായി അമലാപോള്
വ്യത്യസ്ത കഥാപാത്രങ്ങള് അവതരിപ്പിച്ച് മലയാളം, തമിഴ് പ്രേക്ഷകര്ക്ക് സുപരിചിതയായ അമലാപോള് മിക്കപ്പോഴും വിവാദങ്ങളുടെ തോഴി കൂടിയാണ്. വാഹന രജിസ്ട്രേഷന്റെ മറവില് നികുതി വെട്ടിച്ചെന്ന ആരോപണത്തില് മറുപട...
