മാടിനെ കണ്ടാല്‍ അരികിലേക്ക് മാടി വിളിച്ച് നമസ്‌കരിക്കുകയും മനുഷ്യനെ കണ്ടാല്‍ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടക്കാലം കേരളത്തിന്റെ ഇന്നലെകളിലുണ്ടായിരുന്നു. -ദീപ നിശാന്ത്

ദളിത് പൂജാരി യദുകൃഷ്ണനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് യോഗക്ഷേമക്കാര്‍ നടത്താന്‍ പോകുന്ന നിരാഹാര സമരത്തിനെതിരെ പ്രതികരണവുമായി ദീപാ നിശാന്ത്. ദീപ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ദളിതരെ ശ്രീകോവിലിലേക്ക് ...