ധനമന്ത്രിയുടെ നിലപാട് ധിക്കാരപരം; കെ.എസ്. ആര്.ടി.സിക്കാര്ക്ക് പെന്ഷന് തുക നല്കണമെന്ന ചെന്നിത്തല
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക വിതരണം ചെയ്യാന് സര്ക്കാര് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെന്ഷന് ഉള്ളവരില് ഏറെപേരും വയോവൃദ്ധരും രോഗികളും മറ്റു വരു...
