ഓഖി; ദുരിതബാധിതര്ക്കുള്ള നഷ്ടപരിഹാര പാക്കേജ് ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില് ജീവനോപാധികള് നഷ്ടപ്പെട്ടവര്ക്കുള്ള നഷ്ടപരിഹാര പാക്കേജ് ഇന്ന് തീരുമാനിക്കും. മന്ത്രിതലസംഘം തയ്യാറാക്കിയ പാക്കേജിന്റെ കരട് മന്ത്രിസഭാ...
