തെക്കന്‍ തീരത്ത് ചുഴലികൊടുങ്കാറ്റ്; ശക്തമായ മഴ, തലസ്ഥാനം പ്രളയഭീതിയില്‍,ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ തീരത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കന്യാകുമാരിക്ക് തെക്ക് കിഴക്ക് നിലക്കൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദം നിലവിലെ പ്രവചന പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദി...