മദ്യപിക്കാന് ഇനി 23 തികയണം admin December 6, 2017 Business, featured to, News തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറക്കുന്നതിനുള്ള നടപടികളുമായി കേരള സര്ക്കാര്. മദ്യപിക്കണമെങ്കില് പ്രായപരിധി 23 ആകണമെന്നാണ് സര്ക്കാര് തീരുമാനം. ഇന്ന് ചേര്ന്ന മന്ത്രിസഭായോഗത്തിലാണ് പ്രായപരിധി 21 ല്...