മന്ത്രി ആവണമെന്ന് പാര്ട്ടി പറഞ്ഞാല് അനുസരിക്കും; അശുഭ ചിന്തകള് ഒന്നും വേണ്ടെന്ന് എകെ ശശീന്ദ്രന്
തിരുവനന്തപുരം: പാര്ട്ടിയുടെ തീരുമാനങ്ങള് അനുസരിക്കാത്തവരെ പാര്ട്ടി പ്രവര്ത്തകരെന്ന് വിളിക്കാനാകില്ലെന്ന് മുന് മന്ത്രി എകെ ശശീന്ദ്രന്. മന്ത്രിയാവണമെന്ന് പാര്ട്ടി പറഞ്ഞാല് അനുസരിക്കും. അതിനാല് അശുഭ ചിന...

