നടി ആക്രമിക്കപ്പെട്ട കേസ്; പുതിയ മൊഴികള് പുറത്ത്
കൊച്ചി: കൊച്ചിയില് നടിയെ ആക്രമിച്ച കേസില് പുതിയ മൊഴികള് പുറത്ത്. കേസില് പ്രതി ചേര്ക്കപ്പെട്ട നടന് ദിലീപും നടിയും തമ്മിലുള്ള പ്രശ്നം അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്എയുമായ മുകേഷിന്റെ മൊഴി. സംഭവത്തില് ഇടപ...
