ടിപ്പുവിനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി എംപി

ടിപ്പു സുല്‍ത്താന്‍ യുദ്ധമുഖങ്ങളില്‍ പ്രയോഗിക്കുന്നതിന് റോക്കറ്റുകള്‍ വികസിപ്പിച്ചിരുന്നുവെന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് പ്രതാപ് സിംഹ എംപി. റോക്കറ്റ് പ്രയോഗത്തേയും ...