ഓഖി ചുഴലിക്കാറ്റ്; കാണാതായ 15 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 15 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി. വ്യോമസേനയുടെ സഹായത്തോടെ കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ ഇവരെ കവരത്തിയില്‍ എത്തിക്കും....