സംസ്ഥാന കമ്മിറ്റിയില് നിന്ന് താന് ഇറങ്ങിപ്പോയി എന്നത് തെറ്റായ വാര്ത്ത; വിമര്ശനങ്ങളില് വേണമെന്നു തോന്നുന്നവ മാത്രം സ്വീകരിക്കും
കണ്ണൂര്: സംസ്ഥാന കമ്മിറ്റിയില് നിന്ന് താനിറങ്ങിപോയി എന്ന മാധ്യമങ്ങളിലെ വാര്ത്ത തെറ്റാണെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജന്. തന്നെ കുറിച്ച് തയ്യാറാക്കിയ ആല്ബത്തിനു പിന്നിലും താനല്ല. മറ്റു പാര്...
