ഗുജറാത്തിലും ഹിമാചലിലും അധികാരം ഉറപ്പിച്ചു; ഇനി ലക്ഷ്യം കര്‍ണാടക

ബെംഗളൂരു: ഗുജറാത്തിലും ഹിമാചലിലും അധികാരം ഉറപ്പിച്ച ബിജെപിയുടെ ഇനിയുള്ള ശ്രമം സിദ്ധരാമയ്യയുടെ കര്‍ണാടക. കോണ്‍ഗ്രസ്സ് ശക്തിയുള്ള സംസ്ഥാനമാണ് കര്‍ണാടക. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രചരണത്തിനായി നേരിട്ടെത്തും. അത...