സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സഹകരണമേഖലക്ക് അടിത്തറ പാകുന്നതില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന...