ഗൗരിയുടെ മരണം ; സിസിടിവി ദൃശ്യങ്ങള് പുറത്ത്
കൊല്ലം : കൊല്ലം ട്രിനിറ്റി ലിസിയം സ്കൂളിലെ വിദ്യാര്ത്ഥിനിയായ ഗൗരി നേഹ സ്കൂള് കെട്ടിടത്തില് നിന്ന് ചാടി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. തന്റെ സഹോദരിയുടെ ക്ലാസില് എത്തിയ ഗൗരിയെ ഇവിടെ ...
