സ്ത്രീ സുരക്ഷിതത്വത്തില് ഗോവ ഒന്നാമത്, കേരളത്തിന് രണ്ടാം സ്ഥാനം
ന്യൂഡല്ഹി : ഇന്ത്യയിലെ സ്ത്രീകള്ക്ക് സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സ്ഥലങ്ങളില് ഗോവ ഒന്നാമത്. സ്ത്രീകള്ക്ക് സുരക്ഷ നല്കുന്ന കാര്യത്തില് കേരളത്തിന് പട്ടികയില് രണ്ടാം സ്ഥാനം ലഭിച്ചു.
കേരള...
