തീവണ്ടികളില് ജൈവ-ടോയ്ലെറ്റുകള് സ്ഥാപിക്കാനൊരുങ്ങി റെയില്വെ മന്ത്രാലയം
ന്യൂഡല്ഹി: എല്ലാ തീവണ്ടികളിലും ജൈവ-ടോയ്ലെറ്റുകള് സ്ഥാപിക്കാനൊരുങ്ങി റെയില്വെ മന്ത്രാലയം. നിലവില് സര്വീസ് നടത്തുന്ന എല്ലാ കോച്ചുകളിലും ഇത് സ്ഥാപിക്കാന് നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആ...
